പൊതു അറിവ്
ട്രോളുകൾ കണ്ടു psc പഠിക്കാൻ Click now 1.‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്? Ans : സുഭാഷ് ചന്ദ്രബോസ് 2. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനി? Ans : കിരൺചന്ദ്രബാനർജി. 3. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്? Ans : സള്‍ഫ്യൂറിക്കാസിഡ് 4. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്? Ans : കൊൽക്കത്ത 5. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ? Ans : ഭഗത് സിങ് 6. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം? Ans : പാറ്റ്ന 7. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം? Ans : ഗ്ലോക്കോമാ 8. സിന്ധു നിവാസികളുടെ പ്രധാന ആഹാരം? Ans : ഗോതമ്പ് 9. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"? Ans : എസ്.ബി.ഐ 10. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്? Ans : അർധചന്ദ്രാകാര വാൽവ് (Semilunar Valve ) 11. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? Ans : മാട്ടൂർ (കർണാടക) ...