കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions
സഹകരണ ബാങ്ക് പരീക്ഷകളിൽ സാധാരണയായി ചോദിക്കാറുള്ള ചോദ്യങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സഹകരണവുമായി ബന്ധപ്പെട്ട വ്യക്തികൾ ആണ് ഇവിടെ പറയാൻ പോകുന്നത്. 1. ROBERT OWEN Father of cooperative movement in the world എന്ന് അറിയപ്പെടുന്നത് റോബർട്ട് ഒവൻ ആണ്. 1771 ഇൽ ആണ് ഇദ്ദേഹത്തിന്റെ ജനനം. ഇംഗ്ലണ്ടിലെ ന്യൂട്ടൺ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഒരു മില്ല് വർക്കർ ആയിരുന്നു. * Father of cooperative in england * Father of cooperative ideology എന്നൊക്കെ അറിയപ്പെടുന്നത് Robert owen ആണ്. പരീക്ഷകളിൽ തുടർച്ചയായി ചോദിക്കുന്ന ഒരു ചോദ്യമാണ് "Doctrine of circumstances " ആരുടെ കോൺസെപ്റ് ആണ് എന്നത് അതിനുത്തരം Robert owen ആണ്. > അദ്ദേഹത്തിന്റെ ഫേമസ് മാഗസിൻ " The Economist " >ബുക്ക് " A new view of society " "ഉത്യോപ്യൻ സോഷ്യലിസ്റ്റ് "എന്നറിയപ്പെടുന്നത് റോബർട്ട് ഒവൻ ആണ്. 2. FA NICOLSON ഇന്ത്യയിലെ COOPERATIVE Movement ന്റെ പിതാവ് എന്നറിയപ്പെടുന്നു. 1846ഇൽ ജനനം. ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ആയിരുന്നു. 1892 ഇൽ യൂറോപ് cooperati...



Comments
Post a Comment