Posts

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

Image
സഹകരണ ബാങ്ക് പരീക്ഷകളിൽ സാധാരണയായി ചോദിക്കാറുള്ള ചോദ്യങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സഹകരണവുമായി ബന്ധപ്പെട്ട വ്യക്തികൾ ആണ് ഇവിടെ പറയാൻ പോകുന്നത്. 1. ROBERT OWEN           Father of cooperative movement in the world എന്ന് അറിയപ്പെടുന്നത് റോബർട്ട്‌ ഒവൻ ആണ്. 1771 ഇൽ ആണ് ഇദ്ദേഹത്തിന്റെ ജനനം. ഇംഗ്ലണ്ടിലെ ന്യൂട്ടൺ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഒരു മില്ല് വർക്കർ ആയിരുന്നു. * Father of cooperative in england * Father of cooperative ideology എന്നൊക്കെ അറിയപ്പെടുന്നത് Robert owen ആണ്. പരീക്ഷകളിൽ തുടർച്ചയായി ചോദിക്കുന്ന ഒരു ചോദ്യമാണ് "Doctrine of circumstances " ആരുടെ കോൺസെപ്റ് ആണ് എന്നത് അതിനുത്തരം Robert owen ആണ്. > അദ്ദേഹത്തിന്റെ ഫേമസ് മാഗസിൻ " The Economist " >ബുക്ക്‌ " A new view of society " "ഉത്യോപ്യൻ സോഷ്യലിസ്റ്റ് "എന്നറിയപ്പെടുന്നത് റോബർട്ട്‌ ഒവൻ ആണ്. 2. FA NICOLSON      ഇന്ത്യയിലെ COOPERATIVE Movement ന്റെ പിതാവ് എന്നറിയപ്പെടുന്നു. 1846ഇൽ ജനനം. ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ആയിരുന്നു. 1892 ഇൽ യൂറോപ് cooperati...

പൊതു അറിവ്

Image
ട്രോളുകൾ കണ്ടു psc പഠിക്കാൻ Click now 1.‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്? Ans : സുഭാഷ് ചന്ദ്രബോസ് 2. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനി? Ans : കിരൺചന്ദ്രബാനർജി. 3. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്? Ans : സള്‍ഫ്യൂറിക്കാസിഡ് 4. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്? Ans : കൊൽക്കത്ത 5. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ? Ans : ഭഗത് സിങ് 6. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം? Ans : പാറ്റ്ന 7. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം? Ans : ഗ്ലോക്കോമാ 8. സിന്ധു നിവാസികളുടെ പ്രധാന ആഹാരം? Ans : ഗോതമ്പ് 9. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"? Ans : എസ്.ബി.ഐ 10. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്? Ans : അർധചന്ദ്രാകാര വാൽവ് (Semilunar Valve ) 11. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? Ans : മാട്ടൂർ (കർണാടക) ...

കെമിസ്ട്രി പഠിക്കാം

Image
കൂടുതൽ വിവരങ്ങൾ, click here 🎾 ആറ്റം കണ്ടുപിടിച്ചത് - ജോൺ ഡാൾട്ടൻ 🎾 ആറ്റത്തിന്റെ ഘടന കണ്ടുപിടിച്ചത് -നീൽസ് ബോർ 🎾 ഇലക്ട്രോൺ കണ്ടുപിടിച്ചത് - JJ തോംസൺ 🎾 പ്രോട്ടോൺ കണ്ടുപിടിച്ചത് - റൂഥർഫോർഡ് 🎾 ന്യൂട്രോൺ കണ്ടുപിടിച്ചത് ജയിംസ്ചാഡ്‌വിക് 🎾 ന്യൂക്ലിയസ് കണ്ടുപിടിച്ചത് റൂഥർഫോർഡ് 🎾 പോസിട്രോൺ കണ്ടുപിടിച്ചത് - കാൾ ആൻഡേഴ്സൺ 🎾 ആറ്റത്തിന്റെ സൗരയൂഥ മാതൃക - റൂഥർഫോർഡ് 🎾 ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക- ജെ ജെ തോംസൺ 🎾 ആവർത്തന പട്ടികയുടെ പിതാവ് മെൻഡലിയേഫ് 🎾 ആധുനിക ആവർത്തന പട്ടികയുടെ പിതാവ് മോസ് ലി 🎾 നൈട്രജൻ കണ്ടുപിടിച്ചത് - ഡാനിയൽ റൂഥർഫോർഡ് 🎾 ഓക്സിജൻ -ജോസഫ് പ്രീസ്റ്റ്ലി 🎾ഹൈഡ്രജൻ - ഹെൻട്രി കാവൻഡിഷ് 🎾 അമോണിയ,സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവ കണ്ടുപിടിച്ചത് ? ഹംഫ്രി ഡേവി 🎾 മഗ്നീഷ്യം - ജോസഫ് ബ്ലാക്ക് 🎾 റേഡിയം - മേരി ക്യൂറി 🎾പൊളോണിയo - മേരി ക്യൂറിയും പിയറി ക്യൂറി 🎾 ബെൻസീൻ - മൈക്കൽ ഫാരഡെ 🎾 ഡൈനാമോ - മൈക്കൽഫാരഡേ 🎾 Ph Scale - സൊറൻസൺ 🎾 DDT - പോൾ മുള്ളർ 🎾 കാർബൺ ഡേറ്റിങ്- ഫ്രാങ്ക് ലിബി 🎾 സിമെന്റ് - ജോസഫ് അസ്പടിൻ 🎾 ആസ്പരിൻ - ഫെലിക്സ് ഹോഫ്മാ...

അറിവ്

Image
❓'മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ'? ☑UPSC (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) . ❓UPSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ☑പ്രസിഡന്റ് . ❓പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ☑ഗവർണർ . ❓കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ☑Vk വേലായുധൻ . ❓ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത് ☑1992 മാർച്ച് 12 . ❓ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് ☑2004 . ❓ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ☑2004 . ❓ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ☑പ്രസിഡന്റ് . ❓ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് ☑1993 മെയ് 17 . ❓ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത് ☑1993 ആഗസ്റ്റ് 14 . ❓ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ☑1993 ഒക്ടോബർ 12 . ❓കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ☑1998 ഡിസംബർ 11 . ❓കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത് ☑1996 മാർച്ച് 14 . ❓ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ ☑അലോക് റാവത്ത് . ❓ലോകസഭയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സീറ്റ് സംവരണം നൽകുന്ന വകുപ്പ് ☑വകുപ...

കേരളത്തിൽ ആദ്യം

Image
കൂടുതൽ വായിക്കാൻ CLICK HERE .. 🎈കേരളത്തിലെ ആദ്യത്തെ പത്രം? രാജ്യസമാചാരം 🎈കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം? തട്ടേക്കാട് 🎈കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? തിരുവനന്തപുരം കാഴ്ചബംഗ്ലാവ് 🎈കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്? തിരുവനന്തപുരം- മുംബൈ 🎈കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ? മട്ടാഞ്ചേരി 🎈കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം 🎈കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? തിരുവനന്തപുരം 🎈കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്? ഓമനക്കുഞ്ഞമ്മ 🎈കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? പള്ളിവാസൽ 🎈കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം? വീണപൂവ് 🎈കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ? കെ.ഒ. ഐഷാ ഭായി 🎈കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്? പി.ടി. ചാക്കോ 🎈കേരളത്തിലെ ആദ്യത്തെ കോളേജ്? സി.എം.എസ്. കോളേജ് (കോട്ടയം) 🎈കേരളത്തിലെ ആദ്യത്തെ അച്ചടിശാല? സി.എം.എസ്. പ്രസ്സ് (കോട്ടയം) 🎈കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല? തിരുവിതാംകൂർ 🎈കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? തിരുവനന്തപുരം 🎈കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്? തിരുവനന്തപുരം എഞ്ചിനീയറിംഗ്...

മനുഷ്യർക്ക്‌ പ്രവേശനം ഇല്ലാത്ത ദ്വീപ്

Image
   മനുഷ്യർക്ക്‌ പ്രവേശിക്കാൻ കഴിയാത്ത ഒരു ദ്വീപ് ഉണ്ട് ബ്രസീലിൽ. കാരണം മറ്റൊന്നും അല്ല നിറയെ വിഷ പാമ്പുകൾ. നാലായിരത്തിലധികം വിഷ പാമ്പുകൾ വസിക്കുന്ന ഈ ദ്വീപിലേക്കുള്ള പ്രവേശനം ബ്രസിൽ സർക്കാർ നിരോധിച്ചു. Snake land എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

മനുഷ്യ ശരീരം

Image
👤 1. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ : 206 👤 2. ഏറ്റവും വലിയ അസ്ഥി :തുടയെല്ല് (Femur) 👤 3. ഏറ്റവും ചെറിയ അസ്ഥി :സ്റ്റേപിസ് (Stepes) 👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :താടിയെല്ല് 👤 5. തലയോട്ടിയിലെ അസ്ഥികള്‍ : 22 👤 6. ഏറ്റവും വലിയ ഗ്രന്ഥി : കരള്‍ (Liver) 👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം : ത്വക്ക് (Skin) 👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : ധമനികള്‍ (Arteries) 👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ : സിരകള്‍ (Veins) 👤 10. ഏറ്റവും നീളം കൂടിയ കോശം : നാഡീകോശം 👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് : 55% (50-60) 👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ : മഹാധമനി 👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :പല്ലിലെ ഇനാമല്‍ (Enamel) 👤 14. ഏറ്റവും വലിയ അവയവം :ത്വക്ക് (Skin) 👤 15. പ്രധാന ശുചീകരണാവയവം : വൃക്ക (Kidney) 👤 16. മനുഷ്യ ഹൃദയത്തിലെ വാല്‍ വുകള്‍ : 4 👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി : കരള്‍ (Liver) 👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി : റേഡിയല്‍ ആര്‍ട്ടറി 👤 19. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് : 5-6 ലിറ്റര്‍ ...