പൊതു അറിവ്



ട്രോളുകൾ കണ്ടു psc പഠിക്കാൻ Click now


1.‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്?
Ans : സുഭാഷ് ചന്ദ്രബോസ്

2. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനി?
Ans : കിരൺചന്ദ്രബാനർജി.

3. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡന്‍റെ പേര് എന്താണ്?
Ans : സള്‍ഫ്യൂറിക്കാസിഡ്

4. സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്?
Ans : കൊൽക്കത്ത

5. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ?
Ans : ഭഗത് സിങ്

6. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം?
Ans : പാറ്റ്ന

7. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?
Ans : ഗ്ലോക്കോമാ

8. സിന്ധു നിവാസികളുടെ പ്രധാന ആഹാരം?
Ans : ഗോതമ്പ്

9. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"?
Ans : എസ്.ബി.ഐ

10. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്?
Ans : അർധചന്ദ്രാകാര വാൽവ് (Semilunar Valve )

11. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്?
Ans : മാട്ടൂർ (കർണാടക)

12. ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്?
Ans : ചട്ടമ്പി സ്വാമികൾ

13. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്?
Ans : കൊച്ചി

14. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
Ans : സൗരവ് ഗാംഗുലി

15. ‘ചരകസംഹിത’ എന്ന കൃതി രചിച്ചത്?
Ans : ചരകൻ

16. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്?
Ans : കോഴിക്കോട് തുറമുഖം.

17. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി?
Ans : ഔറംഗസീബ്

18. സംസ്ഥാന വിവരാവകാശ കമ്മിഷന്‍റെ ആസ്ഥാനം?
Ans : തിരുവനന്തപുരം

19. ക്ലോണിങ്ങിന്‍റെ പിതാവ്?
Ans : ഇയാൻ വിൽമുട്ട്

20. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?
Ans : ചാൾസ് വിൽക്കിൻസ്

21. മാമ്പഴത്തിന്‍റെ ജന്മദേശം?
Ans : ഇന്ത്യ

22. അശോകം - ശാസത്രിയ നാമം?
Ans : സറാക്ക ഇൻഡിക്ക

23. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്?
Ans : ആലപ്പുഴ

24. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?
Ans : സാറാസ��

1.കേരളത്തിന്റെ ഊട്ടി
*റാണിപുരം

2.കേരളത്തിന്റെ കൂർഗ്-
*മാലോം

3. പൂരക്കളിയുടെയും കളരിയുടെയും നാട്
*കയ്യുർ

വേറിട്ടുവസ്തുതകൾ

1.കേരളത്തിന്റെ വടക്കേയറ്റത്തെ രാജവംശമായ കുമ്പള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മയിപ്പാടി കോവിലകം

2.ഇക്കേരിനായിക്കൻ വംശത്തിൽപ്പെട്ട ശിവപ്പനയിക് ആണ് ബേക്കൽകോട്ട, ചന്ദ്രഗിരി കോട്ട എന്നിവ പണിതത്

3.കാഞ്ഞങ്ങാട് കോട്ട (ഹോസ്ദുർഗ് കോട്ട) പണിതത് സോമശേഖരനായിക്കനാണ്

4.ചരിത്ര പ്രസിദ്ധമായ കയ്യർ സമരം നടന്നത്1941-ലാണ്

5.കയ്യുർസമരത്തെ പ്രമേയമാക്കി രചിക്കപ്പെട്ട നോവലാണ് നിരഞ്ജനയുടെ 'ചിരസ്മരണ',

6.ലെനിൻ രാജേന്ദ്രൻ സംവിധാനംചെയ്ത 'മീനമാസ
ത്തിലെ സൂര്യൻ' എന്ന സിനിമയുടെ പ്രമേയവും കയ്യുർസമരമാണ്.

7.ചന്ദ്രഗിരിപ്പുഴയുടെ തീരത്താണ് മൗര്യചക്രവർത്തി
യായിരുന്ന ചന്ദ്രഗുപ്തമൗര്യൻ അന്ത്യകാലം ചെലവഴിച്ചതെന്ന് കരുതുന്നു.

8.കേരളത്തിലെ ആദ്യമുഖ്യമന്ത്രി ഇ.എം.എസ്. പ്രതിനിധാനംചെയ്തത് നീലേശ്വരം മണ്ഡലത്തെയാണ്
.
9.മഞ്ചേശ്വരം മണ്ഡലത്തിൽനിന്നു വിജയിച്ച ഉമേഷ്റാവുവാണ്
കേരളനിയമസഭാചരിത്രത്തിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാംഗം.

10. തൃശ്ശൂർമുതൽ ചന്ദ്രഗിരിപ്പുഴവരെയാണ് വി.ടി. ഭട്ടതി
രിപ്പാട് യാചനപദയാത്ര നടത്തിയത്(1931)

11.കാസർക്കോട്ടെ ചീമേനിയിൽ 1946-ൽ കാർത്ത്യായനിയമ്മയുടെ
നേതൃത്വത്തിൽ നടന്ന സമരമാണ് തോൽവിറക് സമരം.

12.കേരളത്തിലെ ഏറ്റവും വലിയകോട്ട ബേക്കൽകോട്ട

13.കേരളത്തിലെ ഏക മനുഷ്യനിർമിത വനംകരീം ഫോറസ്റ്റ് പാർക്ക്(പരപ്പ)

14.കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ ചീമേനി

15.കേരളത്തിലെ ആദ്യ സമ്പൂർണ രക്തദാന പഞ്ചാ
യത്ത്- മടികൈ

16 കേരളത്തിലെ ആദ്യ സങ്കരയിനം തെങ്ങിൻതോട്ടം
സ്ഥാപിക്കപ്പെട്ടത്-നീലേശ്വരം

17.കേരളത്തിലെ ആദ്യ ഇ-പേ മെൻറ് ഗ്രാമപ്പഞ്ചാ യത്ത്-മഞ്ചേശ്വരം

18.കേരളത്തിലെ ഏക തടാകക്ഷേത്രം അനന്തപ��

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

കെമിസ്ട്രി പഠിക്കാം