കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions


സഹകരണ ബാങ്ക് പരീക്ഷകളിൽ സാധാരണയായി ചോദിക്കാറുള്ള ചോദ്യങ്ങൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സഹകരണവുമായി ബന്ധപ്പെട്ട വ്യക്തികൾ ആണ് ഇവിടെ പറയാൻ പോകുന്നത്.

1. ROBERT OWEN


          Father of cooperative movement in the world എന്ന് അറിയപ്പെടുന്നത് റോബർട്ട്‌ ഒവൻ ആണ്. 1771 ഇൽ ആണ് ഇദ്ദേഹത്തിന്റെ ജനനം. ഇംഗ്ലണ്ടിലെ ന്യൂട്ടൺ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഒരു മില്ല് വർക്കർ ആയിരുന്നു.

* Father of cooperative in england
* Father of cooperative ideology

എന്നൊക്കെ അറിയപ്പെടുന്നത് Robert owen ആണ്.
പരീക്ഷകളിൽ തുടർച്ചയായി ചോദിക്കുന്ന ഒരു ചോദ്യമാണ് "Doctrine of circumstances " ആരുടെ കോൺസെപ്റ് ആണ് എന്നത് അതിനുത്തരം Robert owen ആണ്.

> അദ്ദേഹത്തിന്റെ ഫേമസ് മാഗസിൻ
" The Economist "
>ബുക്ക്‌
" A new view of society "

"ഉത്യോപ്യൻ സോഷ്യലിസ്റ്റ് "എന്നറിയപ്പെടുന്നത് റോബർട്ട്‌ ഒവൻ ആണ്.


2. FA NICOLSON


     ഇന്ത്യയിലെ COOPERATIVE Movement ന്റെ പിതാവ് എന്നറിയപ്പെടുന്നു. 1846ഇൽ ജനനം. ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ആയിരുന്നു. 1892 ഇൽ യൂറോപ് cooperative movement പഠിക്കാൻ മദ്രാസ് ഗവണ്മെന്റ് ഇദ്ദേഹത്തെ അപ്പോയ്ന്റ് ചെയ്തു. തുടർന്ന് 1895 ലും 1897 ലും 2 പാർട്ട്‌ ആയി ഇദ്ദേഹം റിപ്പോർട്ട്‌ സബ്മിറ്റ് ചെയ്തു.
First report - " Find Raiffeisen "

Raiffeisen type society ആണ് അദ്ദേഹം recommend ചെയ്തത്.

FA Nicolson അംഗമായ Sir. Edward law കമ്മിറ്റി ആണ് ക്രെഡിറ്റ്‌ co.op. society act ഡ്രാഫ്റ്റ് ചെയ്തത്.


3. WILLIAM KING ( 1786-1865)


സഹകരണവുമായി ബന്ധപ്പെട്ട ആദ്യ ജേർണൽ "Cooperator" 1828 ഇൽ പബ്ലിഷ് ചെയ്തു. അദ്ദേഹം ഒരു ഫിസിഷ്യൻ ആയിരുന്നു.


"ക്രിസ്ത്യൻ സോഷ്യലിസ്റ്റ് " എന്നറിയപ്പെടുന്നു.


3. Charles Fourier


1772 ഇൽ ജനനം. ഫ്രാൻസിലെ കോഓപ്പറേറ്റീവ് മൂവേമെന്റ് പിതാവ് എന്നറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ ബുക്ക്‌
1.The new industrial and social world
2.Organization de ultravail


4. FW Raiffeisen (1818-1888)


     1818ഇൽ ആണ് ജനനം ജർമനിയിലെ കോഓപ്പറേറ്റീവ് ന്റെ പിതാവ് എന്നറിയപ്പെടുന്നു .
ചില പ്രധാന കാര്യങ്ങൾ

* Apostle of co.op. എന്ന് അറിയപ്പെടുന്നു.
*Leader of co.op. movement in germany.
*credit union start ചെയ്തു.
*poor people committee organize ചെയ്തു.

# Father of rural credit banks
#Father of Agriculture credit co.op movement

5. Horace plunkett


    1854 ഇൽ ആണ് ഇദ്ദേഹത്തിന്റെ ജനനം. അയർലണ്ടിലെ കോഓപ്പറേറ്റീവ് പിതാവ് എന്നറിയപ്പെടുന്നു.
1894 ഇൽ ഇദ്ദേഹം സ്ഥാപിച്ച society ആണ് Irish agricultural organization society.

Slogam -

  " Better Farming,  Better business
         Better living"


6. Herman Schulze (1808-1883)


   *second leader of germany

   *Urban co.op. banking pioneer                എന്നറിയപ്പെടുന്നു

    * Shoe makers co.op.  society സ്ഥാപിച്ചു.

     * book : principles of co.op.  banking
     
     * Schulze bank പല പേരുകളിൽ അറിയപ്പെടുന്നു ( Popular bank, share bank, town bank )

Comments

Popular posts from this blog

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം