മാസങ്ങളോളം സൂര്യൻ ഇല്ലാത്ത നാട്



 കേൾക്കുമ്പോൾ തമാശയായി തോന്നാം പക്ഷെ ഇത്‌ സത്യമാണ്. നോർവേയിലെ     ജുഗൻ വാലിയിലാണ് സൂര്യപ്രകാശം എത്താത്തത്.

ഈ വാലിക്ക് ചുറ്റുമുള്ള കൂറ്റൻ മലകളാണ് ഇതിനു കാരണം. ഇതിനു പരിഹാരമായി കൂറ്റൻ കണ്ണാടികൾ മലമുകളിൽ വെച്ചാണ് പ്രകാശം എത്തിക്കുന്നത്.



549 ചതുരശ്ര അടി ഉള്ള കണ്ണാടികളാണ് സ്ഥാപിച്ചത്. 

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം