കമ്മീഷൻ അറിവുകൾ



❓'മെരിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ'?
☑UPSC (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ)
.
❓UPSC ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
☑പ്രസിഡന്റ്
.
❓പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
☑ഗവർണർ
.
❓കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ
☑Vk വേലായുധൻ
.
❓ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ നിലവിൽ വന്നത്
☑1992 മാർച്ച് 12
.
❓ദേശീയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത്
☑2004
.
❓ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്
☑2004
.
❓ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്
☑പ്രസിഡന്റ്
.
❓ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്
☑1993 മെയ് 17
.
❓ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായത്
☑1993 ആഗസ്റ്റ് 14
.
❓ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്
☑1993 ഒക്ടോബർ 12
.
❓കേരള മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത്
☑1998 ഡിസംബർ 11
.
❓കേരള വനിതാ കമ്മീഷൻ നിലവിൽ വന്നത്
☑1996 മാർച്ച് 14
.
❓ദേശീയ വനിതാ കമ്മീഷനിൽ അംഗമായ ആദ്യ പുരുഷൻ
☑അലോക് റാവത്ത്
.
❓ലോകസഭയിലേക്ക് പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സീറ്റ് സംവരണം നൽകുന്ന വകുപ്പ്
☑വകുപ്പ് 330
.
❓യുഎൻ മനുഷ്യാവകാശ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ
☑ബാബാ ആംതേ (1998)
.
❓ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
☑280 വകുപ്പ്
.
❓പബ്ലിക് സർവീസ് കമ്മീഷന്റെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
☑അനുഛേദം 315
.
❓ദേശീയ പട്ടികജാതി കമ്മീഷന് കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
☑അനുഛേദം 338
.
❓ദേശീയ പട്ടികവർഗ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
☑അനുഛേദം 338 A
.
❓ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത്
☑1992 ജനുവരി 31
.
❓കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ
☑5 (ചെയർമാൻ ഉൾപ്പെടെ)
.
❓കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത്
☑രാഷ്ട്രപതി
.
❓കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യമലയാളി
☑Vp മേനോൻ
.
❓ധനകാര്യ കമ്മീഷന്റെ കാലാവധി
☑അഞ്ച് വർഷം

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം