വിറ്റാമിനുകളും അവയുടെ രാസനാമങ്ങളും
📌ജീവകം എ – റെറ്റിനോൾ
📌ജീവകം ബി 1 – തയാമിൻ
📌ജീവകം ബി 2 – റൈബോഫ്‌ളാവിൻ
📌ജീവകം ബി 3 – നിയാസിൻ
📌ജീവകം ബി 5 -പാന്റോതെനിക് ആസിഡ്
📌ജീവകം ബി 6 – പിരിഡോക്സിൻ
📌ജീവകം ബി 7 – ബയോട്ടിൻ
📌ജീവകം ബി 9 – ഫോളിക് ആസിഡ്
📌ജീവകം ബി 12 – സയനോ കൊബാലമിൻ
📌ജീവകം സി – അസ്കോർബിക്
ആസിഡ്
📌ജീവകം ഡി – കാൽസിഫെറോൾ
📌ജീവകം ഇ -ടോക്കോഫെറോൾ
📌ജീവകം കെ -ഫില്ലോക്വിനോൺ

Comments
Post a Comment