അറിവുകൾ
📕ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്നത്❓
✔ലോക്തക് തടാകം (മണിപ്പൂർ)
📕സ്കൂൾ വിദ്യാർത്ഥിനികൾക്ക് പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക വാളന്റിയർമാരെ നിയമിക്കുന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പദ്ധതി❓
✔വിദ്യാഞ്ജലി
📕ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്❓
✔പൂനെ
📕സി.ബി.ഐ യുടെ അധികാരച്ചുമതല വഹിക്കുന്നത്❓
✔പ്രധാനമന്ത്രി
📕ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്❓
✔പാലം എയർഫോഴ്സ് സ്റ്റേഷൻ (ന്യൂഡൽഹി)
📕ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്നത്❓
✔വൃദ്ധി
📕ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്❓
✔ക്ഷയം
📕സഹോദര സ്നേഹത്തിന്റെ നഗരം എന്നറിയപ്പെടുന്നത്❓
✔ഫിലാഡെൽഫിയ
📕കേരള നിയമസഭയിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയത്❓
✔ഇ.കെ.നായനാർ
📕ചരിത്രത്തിൽ ആദ്യമായി ഫെബ്രുവരി 1 ന് ബഡ്ജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി❓
✔അരുൺ ജെയ്റ്റ്ലി
📕രാജീവ്ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓
✔കുടക് (മൈസൂർ)
📕രാജീവ്ഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്❓
✔പൂനെ
📕ഇന്ദിരാഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്❓
✔തിരുപ്പൂർ (കോയമ്പത്തൂർ)
📕ഇന്ദിരാഗാന്ധി സുവോളജിക്കൽ പാർക്ക് സ്ഥിതി ചെയ്യുന്നത്❓
✔വിശാഖപട്ടണം
📕ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശാടനപ്പക്ഷികൾ എത്തുന്ന തടാകം❓
✔നൽസരോവർ (ഗുജറാത്ത്)
📕ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്❓
✔ലഡാക്ക്
📕വിന്ധ്യാ പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി❓
✔അമർഖണ്ഡക്
📕ഡൽഹി സിംഹാസനത്തിലെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്നത്❓
✔ബാൽബൻ
📕പാണ്ഡ്യന്മാരുടെ രാജമുദ്ര❓
✔ശുദ്ധജല മത്സ്യം
📕പണ്ഡിത വത്സലൻ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ്❓
✔രാജേന്ദ്ര ചോളൻ
📕പശ്ചിമഘട്ടത്തിലെ ചുരങ്ങളുടെ എണ്ണം❓
✔16
📕പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ❓
✔വാഗ്ഭടാനന്ദൻ
📕ബഹുമത സമൂഹം സ്ഥാപിച്ചത്❓
✔വി.ടി.ഭട്ടതിരിപ്പാട്
📕തോൽവിറക് സമരം നടന്ന ജില്ല❓
✔
കാസർഗോഡ്
📕അശോകന്റെ ശിലാലിഖിതങ്ങളിൽ 'ചേരളംപുത്ര' എന്നറിയപ്പെട്ടിരുന്നത്❓
✔ചേരവംശം
📕പുരാതനകാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്❓
✔ശ്രീലങ്ക
📕ലോകത്ത് ആദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം❓
✔ഈജിപ്ത്
📕ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം❓
✔ബെൽജിയം
📕ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം❓
✔ജപ്പാൻ

Comments
Post a Comment