ഇന്ത്യൻ ഭൂമിശാസ്ത്രം


കൂടുതൽ വിവരങ്ങൾക് click here


1⃣ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി
✅ സിന്ധു നദി

2⃣ സിന്ധു നദിയുടെ ഉത്ഭവസ്ഥാനം
✅ ടിബറ്റിലെ മാനസസരോവർ നടുത്തുള്ള ബോഗർ ചൂ ഗ്ലേസിയർ

3⃣ ഇന്ത്യയിലെ ഏറ്റവും വലിയ നദി
✅ ഗംഗ (2510കി.മി)

4⃣ ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി
✅ ബ്രഹ്മപുത്ര നദി

5⃣ ഇന്ത്യയിൽ ഗിരികന്ദരങൾ സൃഷ്ടിയ്ക്കുന്നു ഏക നദി
✅ സിന്ധു നദി

6⃣ സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചതാര്
✅ ലോകബാങ്ക്

7⃣ അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
✅ സിന്ധു നദി

8⃣ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി
✅ ഗംഗ

9⃣ പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി
✅ ബിയാസ്

1⃣0⃣ ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷകനദി
✅ സത്‌ലജ്

1⃣1⃣ സിന്ധുവിന്റെ ഏറ്റവും വലിയ പോഷകനദി
✅ ചിനാബ്

1⃣2⃣ സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷകനദി
✅ ബിയാസ്

1⃣3⃣ ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ഏറ്റവും നീളംകൂടിയ പോഷക നദി
✅ സത്‌ലജ്

1⃣4⃣ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്
✅ 2008 നവംബർ 4

1⃣5⃣ ഗംഗയുടെ ഏറ്റവും വലിയ പോഷകനദി
✅ യമുന

1⃣6⃣ ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ
✅ ഗംഗാ ഡേൽറ്റ

1⃣7⃣ ഇന്ത്യയിലെ ഏറ്റവും
 അപകടകാരിയായ നദി
✅ കോസി

1⃣8⃣ ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
✅ ബ്രഹ്മപുത്ര

1⃣9⃣ ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട്
✅ സുന്ദർബൻസ്

2⃣0⃣ ഇന്ത്യയുടെ ദേശീയ ജലജീവി
✅ ഗംഗാ ഡോൾഫിൻ

2⃣1⃣ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി
✅ടീസ്റ്റ

2⃣2⃣ ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര്
✅ ജമുന

2⃣3⃣ ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര്
✅ സാങ്പോ

2⃣4⃣ ലാഹോറിന്റെ നദി എന്നറിയപ്പെടുന്നത്
✅രവി

2⃣5⃣ ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
✅ ബ്രഹ്മപുത്ര
കൂടുതൽ വായിക്കാൻ click here

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം