L D ക്ലാർക് ചോദ്യങ്ങൾ



1.മൊബൈൽ ഫോണിലൂടെ ഉള്ള  പണമിടപാടിന് കേന്ദ്ര സർക്കാർ  പുറത്തിറക്കിയ ആപ്പ്. 

[ഭീം BHIM ]

2. മനുഷ്യ ശരീരത്തിലെ 79 ആം അവയവമായി കണ്ടെത്തിയത് 

[മെസെന്ററി ]

3. ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെന്റ് bank 

[എയർടെൽ ]

4.ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്ന


[ലോക്തക് തടാകം (മണിപ്പൂർ)]


5.സ്കൂൾ വിദ്യാർത്ഥിനികൾക്ക് പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക വാളന്റിയർമാരെ നിയമിക്കുന്ന കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പദ്ധതി


[വിദ്യാഞ്ജലി]


6.ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്


[പൂനെ]

7.സി.ബി.ഐ യുടെ അധികാരച്ചുമതല വഹിക്കുന്നത്


[പ്രധാനമന്ത്രി]


8.ഇന്ത്യൻ വ്യോമസേനയുടെ എയർഫോഴ്സ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്


[പാലം എയർഫോഴ്സ് സ്റ്റേഷൻ (ന്യൂഡൽഹി)]


9 ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നതിനെ പറയുന്നത്
[വൃദ്ധി,]


10.ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്


[ക്ഷയം]

Comments

Popular posts from this blog

കോഓപ്പറേറ്റീവ് ബാങ്ക് എക്സാം ചോദ്യങ്ങൾ.. cooperative bank exam kerala previous year questions

പൊതു അറിവ്

കെമിസ്ട്രി പഠിക്കാം